Uncategorized

അരൂര്‍ പൊലീസ്​ സ്​റ്റേഷനിലെ പൊലീസുകാരിക്ക്​​ കോവിഡ്​; സ്റ്റേഷന്‍ അടച്ചു

“Manju”

സിന്ധുമോള്‍ ആര്‍

ആലപ്പുഴ: അരൂരില്‍ പൊലീസുകാരിക്ക്​​ കോവിഡ്​ സ്​ഥിരീകരിച്ചു. തുടര്‍ന്ന്​ അരൂര്‍ പൊലീസ്​ സ്​റ്റേഷന്‍ അണുവിമുക്തമാക്കുന്നതിനായി താല്‍കാലികമായി അടച്ചു. 40 ഓളം പൊലീസുകാരോട്​ ക്വാറന്റീനില്‍ പോകാനും നിര്‍ദേശം നല്‍കി. ശനിയാഴ്​ച വൈകിട്ടാണ്​ ഓഫിസര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ​പൊലീസുകാരുടെ സ്രവ പരിശോധന നടത്തും. ആഗസ്​റ്റ്​ 12 വരെ ഇവര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു.

Related Articles

Back to top button