Uncategorized

ദിവംഗതയായി

“Manju”

ചേർത്തല (ആലപ്പുഴ) :ചേർത്തല, പാണാവള്ളി യൂണിറ്റിലെ ആത്മ ബന്ധുവും സ്വാമി പ്രകശാരൂപജ്ഞാന തപസ്വിയുടെ മാതാവുമായ പള്ളിത്തറവീട്ടിൽ സതി ശിവദാസൻ (66) ഇന്നലെ രാത്രി 10.30 ന് ദിവംഗതയായി.  ഭർത്താവ് ശിവദാസൻ പി.കെ.  മറ്റ് മക്കൾ രാംലാൽ പി.എസ്. (ശാന്തിഗിരി ആയുർവേദ സിദ്ധവൈദ്യശാല), ശങ്കർ പി.എസ്.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണി

Related Articles

Check Also
Close
Back to top button