InternationalLatest
കോവിഡ് വാക്സിന് ഒക്ടോബറോടെ വിതരണം ആരംഭിക്കുമെന്ന് ട്രംപ്
ശ്രീജ.എസ്
വാഷിംഗ്ടണ്‍: കോവിഡിനെതിരായ വാക്സിന് ഒക്ടോബറില്‍ തന്നെ വിതരണം ചെയ്തു തുടങ്ങാനാകുമെന്ന് അമേരിക്ക. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി കൂടി ലഭിച്ചാല്‍ ഒക്ടോബര്‍ രണ്ടാം വാരത്തില്‍ തന്നെ വാക്സിന് വിതരണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു.
2020 ന്റെ അവസാനത്തോടുകൂടി 100 മില്യണ്‍ ഡോസ് വാക്സിനുകള്‍ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും രോഗ ബാധിതര്‍ക്കും മുതിര്ന്നവര്ക്കുമായിരിക്കും ആദ്യം വാക്സിന് നല്‍കുകയെന്നും ട്രംപ് പറഞ്ഞു.