KeralaLatestThiruvananthapuram

സ്വാതന്ത്ര്യദിനത്തിൽ വിതുര എസ്.എച്ച്. ഒ ശ്രീജിത്തിന് ആദരവ്

“Manju”

വിതുര : വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ വിതുര എസ്.എച്ച്. ഒ ശ്രീജിത്ത്. എസിന് പോത്തൻകോട് റൂറൽ പ്രസ് ക്ലബിന്റെ ആദരവ്. പ്രസ് ക്ലബ് പ്രസിഡന്റ് പി.സുരേഷ് ബാബു, സെക്രട്ടറി അനൂപ് കരൂർ, അംഗങ്ങളായ നന്ദകുമാർ ജി, സജാദ് ഷാജഹാൻ, ഷിജുമോൻ .എം, ശരത്ത്. എസ്, ആർ.എൽ. മുകുന്ദൻ, മഹേഷ്. എം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Related Articles

Back to top button