AlappuzhaKeralaLatest

കര്‍ഷകമോര്‍ച്ച കര്‍ഷകരെ ആദരിച്ചു

“Manju”

ആലുവ: കര്‍ഷക മോര്‍ച്ച ആലുവ നിയോജക മണ്ഡലം കമ്മിറ്റി മികച്ച കര്‍ഷകരെ ആദരിച്ചു. മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് കെ.ആര്‍. റെജി അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗം കെ.ജി. ഹരിദാസ് കര്‍ഷകരെ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് എ. സെന്തില്‍കുമാര്‍, പ്രസന്നകുമാര്‍, പ്രദീപ് പെരുമ്ബടന്ന, ഒ.സി. ഉണ്ണികൃഷ്ണന്‍, സദാശിവന്‍, കണ്ണന്‍, മുരളി എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button