InternationalKeralaLatest

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണവേട്ട; പിടികൂടിയത് അരക്കിലോ സ്വര്‍ണ്ണം

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം : വീണ്ടും സ്വര്‍ണവേട്ട, തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ മ​ല​ദ്വാ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 26 ല​ക്ഷം രൂ​പ​യു​ടെ സ്വര്‍ണമാണ് പി​ടി​ച്ചെടുത്തത്. വ​ന്ദേ ഭാ​ര​ത് മി​ഷ​ന്റെ ഭാ​ഗ​മാ​യി ദു​ബാ​യി​ല്‍ നി​ന്ന് എ​ത്തി​യ എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നി​ല്‍​നി​ന്നാ​ണ് സ്വ​ര്‍​ണം പിടികൂടിയത്. ഇ​യാ​ള്‍ കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യാ​ണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Related Articles

Back to top button