InternationalLatest

അമേരിക്കയില്‍ 24 മണിക്കൂറിനിടെ 40,000ലേ​റെ​പ്പേ​ര്‍​ക്ക് കോ​വി​ഡ് , രോ​ഗ ബാ​ധി​ത​ര്‍ 57 ലക്ഷം കടന്നു

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ വീണ്ടും വന്‍ വര്‍ദ്ധനവ്. ഒടുവില്‍ ലഭ്യമാകുന്ന ഔദ്യോഗിക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം രാ​ജ്യ​ത്തെ രോ​ഗ ബാ​ധി​ത​ര്‍ 57,00,931 ആ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 40,000ലേ​റെ​പ്പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 1,76,337 പേ​രാ​ണ് ഇ​വി​ടെ വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 30 ല​ക്ഷം ക​ട​ന്നു​വെ​ന്ന​ത് മാ​ത്ര​മാ​ണ് ആ​ശ്വാ​സം. 3,062,331 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യ​ത്.

Related Articles

Back to top button