KeralaLatestMalappuram

കോവിഡ് വ്യാപനം: എടപ്പാൾ വീണ്ടും ലോക്ക്ഡൗണിലേക്ക്;കണ്ടെെൻമെന്റ് സോണായി പ്രഖ്യാപിച്ചു

“Manju”

പി.വി.എസ്

മലപ്പുറം: എടപ്പാള്‍ ജംഗ്ഷന്‍ ഉള്‍പ്പടേയുള്ള മേഘല കണ്ടൈന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചു.എടപ്പാള്‍ ജംഗ്ഷന്‍ ഉള്‍പ്പെടുന്ന എടപ്പാള്‍ ,വട്ടംകുളം പഞ്ചായത്തുകളിലെ 13 വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണാക്കി.എടപ്പാള്‍ പഞ്ചായത്തിലെ 1,8,9,10,11,12,16,17,18,19 വാര്‍ഡുകളും,വട്ടംകുളം പഞ്ചായത്തിലെ 12,13,14 വാര്‍ഡുകളുമാണ് കണ്ടയ്‌ന്മെന്റ് സോണുകളാക്കിയത്.കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് ഈ നടപടി.കഴിഞ്ഞ ദിവസം എടപ്പാൾ മേഖല കേന്ദ്രീകരിച്ച് നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Related Articles

Back to top button