IndiaLatest

ഡ​ല്‍​ഹി​യി​ലെ ഐ​ടി​ഒ ജം​ഗ്ഷ​നി​ല്‍ തീപി​ടി​ത്തം

“Manju”

ക ന്യാ സ്ത്രീ ക്കെ തി രാ യ മോ ശം പ രാ മ ർ ശം; പി. സി. ജോ ർ ജി നെ ശാ സി ച്ച്  സ്പീ ക്ക ർ |
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ ഐ​ടി​ഒ ജം​ഗ്ഷ​നി​ലെ എ​ഞ്ചി​നി​യേ​ഴ്സ് ഭ​വ​നി​ല്‍ തീപി​ടി​ത്തം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ മൂ​ന്ന് യൂ​ണി​റ്റു​ക​ള്‍ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി. തീ ​അ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. പ്ര​ദേ​ശ​ത്ത് വ​ലി​യ ഗ​താ​ഗ​ത കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. അ​പ​ക​ട കാ​ര​ണം വ്യ​ക്ത​മ​ല്ല.

Related Articles

Back to top button