KeralaLatest

നിവേദനം സമർപ്പിച്ചു

“Manju”

കോട്ടയം: ഒരു ലക്ഷത്തോളം കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യങ്ങൾ ഇപ്പോഴും ലഭ്യമായിട്ടില്ല എന്ന അവസ്ഥ നിലനിൽക്കുമ്പോൾ ലോക്ഡൌൺ അടക്കം വിദ്യാർഥികളുടെ മാനസികസംഘർഷങ്ങൾ കൂട്ടിയിട്ടുണ്ട് ആയതിനാൽ സാധിക്കുന്ന എല്ലാ പരീക്ഷകളും ഉപേക്ഷിക്കുകയോ ഓൺലൈൻ വഴിയായോ മറ്റു മാർഗ്ഗങ്ങളോ ഉപയോഗിച്ച് മൂല്യനിർണയം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ഗവർണർ മുഹമ്മദ് ആരിഫ് ഖാന് കെഎസ്‌യു കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി വസന്ത്തെങ്ങും പള്ളി നിവേദനം സമർപ്പിച്ചു.

Related Articles

Back to top button