KeralaLatest

ഡിഗ്രി, പിജി കോഴ്സുകൾ നവംബറിൽ തുടങ്ങും

“Manju”

സംസ്ഥാനത്തെ പ്രധാന സർവകലാശാലകളിൽ ഒന്നാം വർഷ ഡിഗ്രി, പിജി കോഴ്സുകൾ നവംബറിൽ തുടങ്ങും. കോവിഡ് സാഹചര്യത്തിൽ ഓൺലൈനായാകും ക്ലാസ്.

നവംബർ ആദ്യവാരം ക്ലാസ് തുടങ്ങും വിധത്തിൽ പ്രവേശന നടപടികളുമായി സർവകലാശാലകൾ മുന്നോട്ടുപോകുകയാണ്. ഇതുസംബന്ധിച്ച പൊതു നിർദേശം സർക്കാർ നൽകിയിട്ടില്ല. മറ്റു വർഷക്കാർക്കു നിലവിൽ ഓൺലൈൻ പഠനം നടക്കുന്നുണ്ട്

Related Articles

Back to top button