AlappuzhaIndiaKeralaLatest

ശുചിത്വ സര്‍വേയില്‍, ‍ ആലപ്പുഴ മുനിസിപ്പാലിറ്റി 152-ാം സ്‌ഥാനം

“Manju”

ശ്രീജ.എസ്

ആലപ്പുഴ: സ്വച്ഛ് ഭാരത് മിഷന്‍ നടത്തിയ ശുചിത്വ സര്‍വേയില്‍ ആലപ്പുഴ മുനിസിപ്പാലിറ്റി മുന്നില്‍ . മാലിന്യസംസ്കരണമാണ് ആലപ്പുഴയുടെ ഈ നേട്ടത്തിന് കാരണമായത്.

ദില്ലിയില്‍ വച്ച കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് ഫലം പ്രഖ്യാപിച്ചത്. പട്ടികയില്‍ ഇടം നേടിയ ആലപ്പുഴ മുനിസിപ്പാലിറ്റിയ്ക്ക് 152-ാം സ്‌ഥാനം ആണ്.

Related Articles

Back to top button