KeralaLatestSanthigiri NewsThiruvananthapuram

നവ പൂജിത സമർപ്പണം വിളവെടുപ്പിന് നേതൃത്വം നൽകി വാർഡ് മെമ്പർ

“Manju”

ജ്യോതിനാഥ് കെ പി
പോത്തൻകോട്: കോവിഡ് മഹാമാരി നവ പൂജിത ആഘോഷങ്ങൾ സന്യാസിമാരുടെ നേതൃത്വത്തിലുള്ള ചടങ്ങുകളും, പ്രാർത്ഥനകളും മാത്രമായി ചുരുക്കി. വ്രതാനുഷ്ഠാനങ്ങളോടെ ഉള്ള പ്രാർത്ഥനയും സങ്കൽപങ്ങളും ആയി ശിഷ്യർ എപ്പോഴും കൂടെയുണ്ട്.
കേരള സർക്കാർ നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മാണിക്കൽ പഞ്ചായത്തിലെ തരിശുഭൂമി കൃഷിയുടെ ഭാഗമായി വന്ദനം ജെ എൽ ജി ഗ്രൂപ്പ് രണ്ടര ഏക്കർ സ്ഥലത്താണ് പച്ചക്കറി വാഴ കിഴങ്ങുവർഗങ്ങൾ കൃഷി നടത്തുന്നത്. നവഭുജം ആഘോഷങ്ങളുടെ ഭാഗമായി ആശ്രമം ആവശ്യങ്ങൾക്കുള്ള പച്ചക്കറി വാർഡ് മെമ്പർ സഹീറത് ബീവി s ന്റെ നേതൃത്വത്തിൽ വിളവെടുപ്പ് നടത്തി. ജെ എൽ ജി ഗ്രൂപ്പ് ഭാരവാഹികളായ സോമലത കെ സുലത അനിൽകുമാർ സുഭാഷ് എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button