KannurKeralaLatest

കരിപ്പൂര്‍ വിമാന അപകടത്തില്‍ ചികിത്സയിലായിരുന്ന ഒരാള്‍ക്കൂടി മരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ക്കൂടി മരിച്ചു. നരിപ്പറ്റ കാഞ്ഞരാടന്‍ വീട്ടില്‍ പ്രമോദിന്‍റെ ഭാര്യ മഞ്ജുളകുമാരി ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മഞ്ജുളകുമാരി. ഭര്‍ത്താവിനൊപ്പം ദുബായ് റാസല്‍ഖൈമയിലായിരുന്ന മഞ്ജുളകുമാരി സുഹൃത്ത് രമ്യാ മുരളീധരനൊപ്പമാണ് നാട്ടിലേക്ക് മടങ്ങിയത്. ഇതോടെ കരിപ്പൂര്‍ അപകടത്തില്‍ ആകെ മരണം 21 ആയി.

Related Articles

Back to top button