KeralaLatestThiruvananthapuram

മിച്ചഭൂമി വിതരണം: അന്വേഷണം ആവശ്യപ്പെട്ട് ജില്ല ബിജെപി ജില്ലാ സെക്രട്ടറി

“Manju”

പോത്തൻകോട്: പോത്തൻകോട് പഞ്ചായത്തിലെ പുലി വീട് വാതിൽ പാലോട്ടു കോണം മിച്ചഭൂമിയിൽ ഒരേക്കറിലധികം സ്ഥലം പട്ടയം കിട്ടിയിട്ടും കാടു കയറി കിടക്കുകയാണ്. ഈ സാഹചര്യത്തിൽ മിച്ചഭൂമി പതിച്ചു കിട്ടിയവരുടെ പട്ടിക അടിയന്തരമായി പുനഃപരിശോധിക്കണമെന്നും ഭൂമിയും വീടും ഉള്ളവർ ഉണ്ടെങ്കിൽ അവരെ കണ്ടെത്തി അവരിൽ നിന്നും ഭൂമി മടക്കി വാങ്ങണം. പഞ്ചായത്തിലെ നിലവിലെ ഭൂരഹിതരായ അപേക്ഷകർക്ക് പതിച്ച നൽകണമെന്നും വാർഡ് മെമ്പർ എം ബാലമുരളി ആവശ്യപ്പെട്ടു.

Related Articles

Back to top button