KeralaLatest

രണ്ടുപേർക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു.

“Manju”

 

ഉപ്പുതറ: ഇടുക്കി ഉപ്പുതറയിൽ രണ്ടുപേർക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. കാക്കത്തോട്, ആറ്റുചാൽ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ടുപേർക്കാണ് ഡങ്കിപ്പനി സ്ഥിരീകരിച്ചത്. ഉപ്പുതറ സി.എച്ച്.സി.യിൽ ഇവർ ചികിത്സയിലാണ്.ഫോഗിങ് യന്ത്രം ഇല്ലാത്തതിനാൽ ഫോഗിങ് അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ കഴിയുന്നില്ല

Related Articles

Back to top button