IndiaLatest

ടിപ്പു സുല്‍ത്താനെ ‘ഈ മണ്ണിന്റെ മകന്‍’ എന്ന് വിശേഷിപ്പിച്ച് ബിജെപി നേതാവ്

“Manju”
ബംഗളൂരു: മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താനെ പുകഴ്ത്തി കര്‍ണാടകയിലെ ബിജെപി നേതാവ്. ടിപ്പു സുല്‍ത്താന്‍ വിഷയത്തില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസും ബിജെപിയും തുറന്ന പോര് തുടരുന്നതിനിടെയാണ് ടിപ്പു സുല്‍ത്താനെ ‘ഈ മണ്ണിന്റെ മകന്‍’ എന്ന് വിശേഷിപ്പിച്ച് ബിജെപി നേതാവും കര്‍ണാടക നിയമനിര്‍മാണ കൗണ്‍സില്‍ അംഗവുമായ എ എച്ച് വിശ്വനാഥ് രംഗത്തെത്തിയത്. ടിപ്പു സുല്‍ത്താനെ സ്വാതന്ത്ര്യസമര സേനാനിയായി കോണ്‍ഗ്രസ് കണക്കാക്കാമ്പോള്‍ ടിപ്പു ദേശദ്രോഹിയാണെന്നാണ് ബിജെപിയുടെ നിലപാട്. ഇതിന് വിരുദ്ധമായാണ് എ എച്ച് വിശ്വനാഥിന്റെ പ്രതികരണം.

Related Articles

Back to top button