IndiaKeralaLatest

മഹാരാഷ്ട്ര പോലിസില്‍ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ചത് 106 പേര്‍ക്ക്; 2 മരണം

“Manju”

സിന്ധുമോള്‍ ആര്‍

മുംബൈ: മഹാരാഷ്ട്ര പോലിസില്‍ 24 മണിക്കൂറിനുള്ളില്‍ 106 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 2 പേര്‍ക്ക് ജീവഹാനിയുണ്ടായി. സംസ്ഥാനത്ത് 14,295 പോലിസുകാര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 2,604 പോലിസുകാര്‍ വിവിധ ആശുപത്രികളിലായി ചികില്‍സയില്‍ കഴിയുന്നുണ്ട്. 11,545 പേര്‍ രോഗമുക്തരായി. ഇതുവരെ സംസ്ഥാനത്തെ പോലിസ് സേനയില്‍ മാത്രമായി 146 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചിട്ടുണ്ട്.

Related Articles

Back to top button