KeralaLatestThiruvananthapuram

മഹാത്മാ അയ്യങ്കാളി അനുസ്മരണം

“Manju”

ജ്യോതിനാഥ് കെ പി
അണ്ടൂർകോണം: നവോത്ഥാന നായകൻ മഹാത്മാ അയ്യങ്കാളിയുടെ ജന്മദിന സ്മരണകൾ പുതുക്കി നാടെങ്ങും അനുസ്മരണ യോഗങ്ങൾ നടന്നു. ദളിത് കോൺഗ്രസ് അണ്ടൂർകോണം മണ്ഡലം കമ്മിറ്റിയുടെ പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിന് മുന്നിൽ നടന്ന കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടുള്ള അനുസ്മരണയോഗം പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് കണിയാപുരം ഡിവിഷൻ മെമ്പർ കുന്നുപുറം വാഹിദ് ഉദ്ഘാടനംചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഭുവനചന്ദ്രൻ നായർ, ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കുഴിവിള ബാബു, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് ശശി, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ബിജു തുടങ്ങിയവർ പുഷ്പാർച്ചന നടത്തി.

Related Articles

Check Also
Close
Back to top button