KeralaLatestThiruvananthapuram

ആറ്റുകാൽ ഗവ. യു.പി.എസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊ. സി.രവീന്ദ്രനാഥ്‌ രാവിലെ 10 മണിക്ക് ഓൺലൈനിൽ നിർവ്വഹിച്ചു

“Manju”

ജ്യോതിനാഥ് കെ പി

കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രകാരം വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും ചിലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ പനവൂർ പഞ്ചയത്തിലെ ആറ്റുകാൽ ഗവ. യു.പി.എസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊ. സി.രവീന്ദ്രനാഥ്‌ രാവിലെ 10 മണിക്ക് ഓൺലൈനിൽ നിർവ്വഹിച്ചു. അഡ്വ.ഡി.കെ മുരളി.എം.എൽ.എ അധ്യക്ഷധ വഹിച്ചു. മുഖ്യാതിഥി  ശ്രീ.അടൂർ പ്രകാശ് എം.പി.
സ്വാഗതം: അഡ്വ. എസ്.വി.കിഷോർ പനവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് , ശ്രീ.ആനാട് ജയൻ ജില്ലാ പഞ്ചായത്ത് മെമ്പർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി.എസ് മിനി, ആർ.ജെ. മഞ്ജു ബ്ലോക്ക് മെമ്പർ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഡിനേറ്റർ എസ്.ജവാദ് , പഞ്ചായത്ത് അംഗവും എസ്.എം.സി ചെയർമാനും മായ സജീവ് കുമാർ, ആരോഗ്യ-വിദ്യാഭ്യാസ ചെയർപേഴ്സൺ ബിനു വിനോദ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി ടി അനീഷ്, ക്ഷേമകാര്യ ചെയർപേഴ്സൺ പി സുഷ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button