IndiaKeralaLatest

വിശക്കുന്ന ഒരാളും ഉണ്ടാകരുത് എന്ന സ്വപ്‌നം നടപ്പിലായത് കേരളത്തില്‍: സുഹാസിനി

“Manju”

മുഖ്യമന്ത്രിയ്ക്ക്നന്ദിയും അഭിനന്ദനവും അര്‍പ്പിച്ച്‌ നടി സുഹാസിനി. മുഖ്യമന്ത്രി പങ്കെടുക്കുന്ന വിജയം എന്ന സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലാണ് സുഹാസിനി മുഖ്യമന്ത്രിയ്ക്ക് നന്ദിയും അഭിനന്ദനവും അറിയിച്ചത്.
കോവിഡ് രൂക്ഷമാകുന്ന ഈ സാഹചര്യത്തില്‍ കേരളത്തില്‍ നടക്കുന്ന ഈ പരിപാടിയില്‍ പങ്കെടുക്കണോ എന്ന് ആലോചിച്ചപ്പോള്‍ ‘തീര്‍ച്ചയായും പോകണമെന്നും അടുത്ത മുഖ്യമന്ത്രിയും പിണറായി തന്നെയാണമ്മാ എന്നാണ് തന്റെ മകന്‍ നന്ദ പറഞ്ഞതെന്നും സുഹാസിനി പറഞ്ഞു.

Related Articles

Back to top button