IndiaLatest

കോടതി പറഞ്ഞ പിഴ തുക അടക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍

“Manju”

ശ്രീജ.എസ്

ഡല്‍ഹി: കോടതി അലക്ഷ്യ കേസില്‍, വിധി അനുസരിച്ച്‌ ഒരു രൂപ പിഴ അടയ്ക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍. കോടതി വിധിക്കെതിരെ നിയമപോരാട്ടങ്ങള്‍ തുടരുമെന്നും പുനപരിശോധന ഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും നല്‍കുമെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. സത്യം വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ട്. ജനങ്ങളുടെ അവസാന പ്രതീക്ഷയാണ് സുപ്രീംകോടതി. കോടതി ദുര്‍ബലമായാല്‍ രാജ്യത്തെ ഓരോ പൗരനെയും അത് ബാധിക്കും. കോടതി അലക്ഷ്യ കേസ് അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരെയായിരുന്നെന്നും വാര്‍ത്താ സമ്മേളനത്തില്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

Related Articles

Back to top button