KeralaLatest

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തിയെ സെപ്തംബര്‍ 15ന് തിരഞ്ഞെടുക്കും

“Manju”

ഗുരുവായൂര്‍: സെപ്തംബര്‍ 15ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തിയെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് നടക്കും. നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്താനുള്ള അപേക്ഷകരുടെ കൂടിക്കാഴ്ച്ച 14ന് രാവിലെ 8.30 മുതല്‍ ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ നടക്കും. അപേക്ഷകരുമായി അഭിമുഖം നടത്തുന്നത് ക്ഷേത്രം തന്ത്രിയാണ്.

അര്‍ഹരാകുന്നവരുടെ പേരുകള്‍ 15ന് ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം നാലമ്ബലത്തില്‍ വച്ച്‌ നറുക്കിട്ടെടുത്താണ് പുതിയ മേല്‍ശാന്തിയെ തെരഞ്ഞെടുക്കുക.

Related Articles

Back to top button