InternationalLatest

നാല് ഇലയുള്ള ചെടിയ്ക്ക് നാലുലക്ഷം രൂപ

“Manju”

ശ്രീജ.എസ്

ന്യൂസിലാന്‍ഡ്: നാലിലയുള്ള ഫിലോഡെന്‍ഡ്രോണ്‍ മിനിമ എന്ന അപൂര്‍വയിനം ചെടി നാല് ലക്ഷം രൂപയ്ക്കാണ് ന്യൂസിലാന്‍ഡില്‍ വിറ്റു പോയത്. റാഫിഡൊഫോറ ടെട്രാസ്‌പെര്‍മ എന്ന വിഭാഗത്തില്‍പ്പെടുന്നതാണ് ഈ അലങ്കാരച്ചെടി.

ഇലകളുടെ പകുതി ഭാഗം മഞ്ഞയും പകുതി പച്ചയും നിറമുള്ള ഈ ചെടിയ്ക്ക് വേണ്ടി ന്യൂസിലാന്‍ഡിലെ പ്രമുഖ വ്യാപാര വെബ്‌സൈറ്റായ ‘ട്രേഡ് മീ’യില്‍ വലിയ ലേലംവിളിയാണ് നടന്നത്. അവസാനം 8,150 ന്യൂസിലാന്‍ഡ് ഡോളറിന് ചെടി വിറ്റു.

Related Articles

Back to top button