KeralaKozhikodeLatest

പേരാമ്പ്രയിൽ കോവിഡ് സാമൂഹിക വ്യാപനം തുടങ്ങി

“Manju”

കോഴിക്കോട് : പേരാമ്പ്രയിൽ ഈ രണ്ട് ദിവസം (3,4 sept 2020) കൊണ്ട് സാമൂഹിക വ്യാപനം വഴി ഉറവിടം കണ്ടെത്താൻ കഴിയാത്ത 7 കേസ്സുകൾ പേരാമ്പ്ര town വാർഡ് ആയ 12ആം വാർഡിൽ തന്നെ റിപ്പോർട്ട്‌ ചെയ്യപ്പെട്ടു.

ഇതിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ടവരിൽ പേരാമ്പ്രയിലെ ഒരു മാംസകച്ചവടക്കാരൻ, പേരാമ്പ്ര ഇ.എം.എസ് ഹോസ്പിറ്റൽ ജീവകാരി, പേരാമ്പ്ര ദിയ ഗോൾഡ് ജീവികാരി എന്നിവർ ഉൾപ്പെടുന്നതാണ്.

ഇവരുടെ ഒന്നും ഉറവിടം കണ്ടുപിടിക്കാൻ സാധിക്കാത്തതും പേരാമ്പ്ര town ലെ covid സാമൂഹിക വ്യപനത്തിന്റെ തോത് രേഖപെടുത്തുന്നു.

നിലവിലെ വ്യാപനം തൽസ്ഥിതി തുടർന്നാൽ പേരാമ്പ്രയിലും പരിസര പ്രദേശത്തും covid വ്യവപനം ശക്തമാകും.

ജനങ്ങൾ ആയ നമ്മൾ തീരുമാനിച്ചാൽ ഏതാനും ദിവസങ്ങൾ കൊണ്ട് ഈ വ്യാപനം തടയാം..
അയൽക്കാരോട് വരെ സാമൂഹിക അകലം പാലിക്കുക.ഭൂരിഭാഗം ആൾക്കാരും പേരാമ്പ്ര ടൗണിൽ വെറുതെ നേരം പോക്കാൻ പോകുന്നവർ ആണ് എന്നത് ഒരു വസ്തുത ആണ്, പേരാമ്പ്ര ടൗണിലേക്ക് ഉള്ള യാത്രകൾ പരമാവധി കുറയ്ക്കുക. അതീവ അത്യാവശ്യത്തിനു മാത്രം പുറത്ത് ഇറങ്ങുക.പീടികകളിൽ നിന്നും സാധനങ്ങൾ വാങ്ങിയാൽ google pay വഴി പൈസ കൊടുക്കാൻ ശീലിക്കുക. അയൽവീട്ടിലേക്ക് പോലും ഉള്ള അനാവശ്യ പോക്ക് അവസാനിപ്പിക്കുക തുടങ്ങി നിങ്ങൾക്ക് രോഗം വേറെ ആൾക്കാരിൽ നിന്ന് പടരാൻ സാധ്യത ഉള്ള എന്തും ഒഴിവാക്കുക.

എല്ലാവരേം സുരക്ഷയ്ക്ക് വേണ്ടി സ്വയം ഒരു lockdown ലേക്ക് മാറുക.

Related Articles

Back to top button