KeralaLatestThiruvananthapuram

കാൽനട കന്യാകോട് റോഡ് ഉദ്ഘാടനം

“Manju”

നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭ നാല് ഘട്ടങ്ങളിലായി 43 ലക്ഷം രൂപ ചെലവഴിച്ച് പുതുതായി നിർമ്മിച്ച കാവുകള് റോഡ് ഉദ്ഘാടനം സെപ്റ്റംബര് എട്ടാം തീയതി ചൊവ്വാഴ്ച സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, അടൂർ പ്രകാശ് എം പി യുടെയും സി ദിവാകരൻ എംഎൽഎയുടെയും നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ റെയും സാന്നിധ്യത്തിൽ നടത്തുന്നു.

Related Articles

Back to top button