KeralaLatestMalappuram

കോവിഡ് കാരണം അടച്ച ചേലേമ്പ്ര പഞ്ചായത്ത് ഓഫീസ് ഇന്ന് നിയന്ത്രണങ്ങളോടെ തുറക്കും

“Manju”

പി.വി.എസ്

മലപ്പുറം:ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസ് ജീവനക്കാരിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിന്റെ ഭാഗമായി അടച്ച പഞ്ചായത്ത് ഓഫീസ് ഇന്ന് മുതൽ നിയന്ത്രണങ്ങളോടുകൂടി ഭാഗികമായി തുറക്കും. അത്യാവശ്യമായി അപേക്ഷകൾ നൽകാൻ ഉള്ളവർ ഓഫീസിന് പുറത്ത് വച്ചിട്ടുള്ള ബോക്സിൽ നിക്ഷേപിക്കാം.

Related Articles

Back to top button