KeralaLatestThiruvananthapuram

സാരിയില്‍ അതിമനോഹരിയായി രമ്യ നമ്പീശന്‍

“Manju”

സിന്ധുമോള്‍ ആര്‍
അഭിനയത്തിലും സംഗീതത്തിലും എല്ലാം തന്റേതായ വ്യക്തി മുദ്രപതിപ്പിച്ച താരമാണ് രമ്യ നമ്പീശന്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ രമ്യ നമ്പീശന്‍ തന്റെ പുതിയ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. സാരിയണിഞ്ഞ് മുല്ലപ്പൂ ചൂടിയ രമ്യയുടെ മനോഹരമായ ചിത്രങ്ങള്‍ ആണ് ശ്രദ്ധ നേടുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജോ ആണ് രമ്യയുടെ പുത്തന്‍ മേക്കോവര്‍ നടത്തിയത്. ഫേസ്‌ബുക്കില്‍ പങ്കു വച്ച ഈ ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്.

Related Articles

Back to top button