IndiaLatest

ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി ആ​വ​ശ്യ​മി​ല്ല

“Manju”

ശ്രീജ. എസ്

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി ആ​വ​ശ്യ​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് താ​ത്പ​ര്യ​പ്പെ​ടു​ന്ന​വ​ര്‍​ക്ക് ഡോ​ക്ട​റു​ടെ കു​റി​പ്പ് നി​ര്‍​ബ​ന്ധ​മ​ല്ലെ​ന്ന ഹൈ​ക്കോ​ട​തി വി​ധി​ക്കു പി​ന്നാ​ലെ​യാ​ണ് കേ​ജ​രി​വാ​ളും ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​വ​ശ്യ​പ്പെ​ട​രു​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി​യോ​ട് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. ആ​ര്‍​ക്കും സ്വ​ന്ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ട്വീ​റ്റ​റി​ല്‍ കു​റി​ച്ചു. രോ​ഗ ല​ക്ഷ​ണ​ങ്ങ​ളോ ഡോ​ക്ട​റു​ടെ കു​റി​പ്പോ ഉ​ള്ള​വ​ര്‍​ക്ക് മാ​ത്ര​മാ​യി​രു​ന്നു ഇ​തു​വ​രെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്ന​ത്.

പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ഡ​ല്‍​ഹി​യി​ലെ താ​മ​സ​ക്കാ​ര​നാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​തി​നാ​യി ആ​ധാ​ര്‍ കാ​ര്‍​ഡ് കൈ​വ​ശം വ​യ്ക്കു​ക​യും ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ച്‌ നി​ര്‍​ദേ​ശി​ച്ച ഫോം ​പൂ​രി​പ്പി​ക്കു​ക​യും വേ​ണ​മെ​ന്ന് ജ​സ്റ്റീ​സ് ഹി​മ കോ​ഹ്ലി, സു​ബ്ര​ഹ്മ​ണ്യം പ്ര​സാ​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ബ​ഞ്ച് നി​ര്‍​ദേ​ശി​ച്ച​ത്.

Related Articles

Check Also
Close
  • …..
Back to top button