KeralaLatestThiruvananthapuram

പൗഡിക്കോണം സ്വദേശികൾക്ക് കോവിഡ് സ്ഥിരീകരിച്ചു

“Manju”

കൃഷ്ണകുമാർ സി

ശ്രീകാര്യം: പൗഡിക്കോണം വിഷ്ണുനഗർ സ്വദേശി 33 വയസ്സുള്ള യുവാവിനും അദ്ദേഹത്തിന്‍റെ ഭാര്യ (27 വയസ്സ് ) യ്ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇരുവരും ഡൽഹിയിൽ നിന്നും ജൂൺ 9 ന് ട്രെയിനിൽ ( നം 02432 ) തിരുവനന്തപുരത്തെത്തി. അവിടെ നിന്നും പ്രത്യേക ടാക്സിയിൽ വീട്ടിൽ എത്തി ഹോം ക്വാറന്‍റൈനിൽ കഴിയുകയായിരുന്നു. സെന്‍റിനൽ സർവെയ്‌ലൻസിന്‍റെ ഭാഗമായി നടത്തിയ ശ്രവ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആവുകയും തുടർന്നു ജനറൽ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു.

Related Articles

Back to top button