KeralaLatestThiruvananthapuram

പോത്തൻകോട് കൃഷിഭവനിൽ വലിയ ഗ്രോബാഗുകൾ മിതമായ നിരക്കിൽ

“Manju”

ഗ്രോബാഗുകൾ വില്പനയ്ക്ക്

പോത്തൻകോട്: പോത്തൻകോട് കൃഷിഭവനിൽ വലിയ ഗ്രോബാഗുകൾ മിതമായ നിരക്കിൽ വിൽപനയ്ക്കായി എത്തിയിട്ടുണ്ട്. ഗ്രോ ബാഗ് ഒന്നിന് 13 രൂപ നിരക്കിൽ ലഭ്യമാണെന്ന് കൃഷി ഓഫീസർ അറിയിച്ചു. ആവശ്യമുള്ളവർ കൃഷിഭവനുമായോ ഇക്കോ ഷോപ്പുമായോ ബന്ധപ്പെടുക

Related Articles

Back to top button