IndiaLatest

ഇ​ന്ത്യ​യി​ല്‍​നി​ന്നു​ള്ള ഉ​ള്ളിയുടെ ക​യ​റ്റു​മ​തി നി​രോ​ധി​ച്ചു

“Manju”

ശ്രീജ.എസ്

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള ഉ​ള്ളി ക​യ​റ്റു​മ​തി നി​രോ​ധി​ച്ചു. ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ ല​ഭ്യ​ത കു​റ​ഞ്ഞ​ത് ഉ​ള്ളി വി​ല ഉ​യ​രു​ന്ന​തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​യ​റ്റു​മ​തി​ക്ക് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് ഫോ​റി​ന്‍ ട്രേ​ഡാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.എ​ല്ലാ ത​ര​ത്തി​ല്‍​പ്പെ​ട്ട ഉ​ള്ളി​യു​ടെ​യും ക​യ​റ്റു​മ​തി നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

Related Articles

Back to top button