KeralaLatestThrissur

തോളൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ഐ എസ് ഒ അംഗീകാരം കരസ്ഥമാക്കിയതിൻ്റെ പ്രഖ്യാപനം അനിൽ അക്കര എം എൽ എ നിർവഹിച്ചു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്തിലെ തോളൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ഐ എസ് ഒ അംഗീകാരം കരസ്ഥമാക്കിയതിൻ്റെ പ്രഖ്യാപനം അനിൽ അക്കര എം എൽ എ നിർവഹിച്ചു.

ഐ എസ് ഒ പ്രഖ്യാപനത്തോടെ ജില്ലയില്‍ ഐ എസ് ഒ ലഭിച്ച പ്രഥമ സാമൂഹ്യ ആരോഗ്യകേന്ദ്രമായി തോളൂര്‍ സി.എച്ച്.സി. മാറി.

Related Articles

Back to top button