KeralaLatest

പിന്തുണച്ച്‌ കാനം രാജേന്ദ്രന്‍

“Manju”

ആലപ്പുഴ: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ന്യായമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.മത്സ്യത്തൊഴിലാളികള്‍ക്ക് ചില പ്രശ്നങ്ങളുണ്ട്. അവയെല്ലാം ചര്‍ച്ചകളിലൂടെ സര്‍ക്കാര്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം, ഏതെങ്കിലും പ്രക്ഷോഭത്തില്‍ ഉന്നയിച്ച ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുക അസാധ്യമാണ്. എന്നാല്‍ അവരുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

Related Articles

Back to top button