KeralaLatest

സഹകരണ ബാങ്കുകള്‍ ഇനി റിസര്‍വ് ബാങ്കിന് കീഴില്‍, ലോക്സഭയില്‍ ബില്‍ പാസാക്കി

“Manju”

ശ്രീജ.എസ്

രാജ്യത്തെ സഹകരണ ബാങ്കുകളുടെ മോശം അവസ്ഥ കണക്കിലെടുത്ത് ലോക്സഭ 2020 ലെ ബാങ്കിംഗ് റെഗുലേഷൻ (ഭേദഗതി) ബിൽ പാസാക്കി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്റ്റിൽ ഭേദഗതികളാണ് ബിൽ നിർദ്ദേശിക്കുന്നത്. ഈ പുതിയ ബില്ലിലൂടെ കേന്ദ്ര സർക്കാർ സഹകരണ ബാങ്കുകളെ റിസർവ് ബാങ്കിന്റെ (ആർ‌ബി‌ഐ) മേൽനോട്ടത്തിന് കീഴിൽ കൊണ്ടവരാനാണ് ലക്ഷ്യമിടുന്നത്. സഹകരണ ബാങ്കുകളിലെ നിക്ഷേപകരുടെ സംരക്ഷണം ഉറപ്പാക്കുകയാണ് ഈ ഭേദഗതി ബിൽ വഴി ശ്രമിക്കുന്നതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.

Related Articles

Back to top button