KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (25-06-2023 ഞായറാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം പ്രോഗ്രാമുകൾ :

  • രാവിലെ 10 മണിക്ക് ശാന്തിഗിരി ആശ്രമം തമ്പകച്ചുവട് ബ്രാഞ്ചില്‍ വച്ച് ശാന്തിഗിരി ആശ്രമം തമ്പകച്ചുവട് ബ്രാഞ്ച് ഇന്‍ചാര്‍ജ് സ്വാമി ജഗത് രൂപന്‍ ജ്ഞാനതപസ്വിയുടെ സാന്നിദ്ധ്യത്തില്‍ ആലപ്പുഴ ഏരിയ കമ്മിറ്റി മീറ്റിംഗ് നടക്കുന്നു. സ്വാമി ജനതീര്‍ത്ഥന്‍ ജ്ഞാനതപസ്വി വിഷയാവതരണം നടത്തുന്ന യോഗത്തിന് ഡെപ്യൂട്ടി ജനറല്‍ കണ്‍വീനര്‍ എ. അബൂബേക്കർ സ്വാഗതവും ആലപ്പുഴ ഏരിയ ഓഫീസ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വി. വേണുഗോപാൽ കൃതജ്ഞതയും രേഖപ്പെടുത്തും.
  • വൈകുന്നേരം 4 മണിക്ക് ശാന്തിഗിരി ആശ്രമം ഹരിപ്പാട് ബ്രാ‍ഞ്ചില്‍ വച്ച് ഏരിയ കമ്മിറ്റി മീറ്റിംഗ് നടക്കും , ഹരിപ്പാട് ഏരിയ ഹെഡ് സ്വാമി മധുരനാഥന്‍ ജ്ഞാനതപസ്വിയുടെ അദ്ധ്യക്ഷത വഹിക്കും. ഗവേണിംഗ് കമ്മിറ്റി കണ്‍വീനര്‍ സി.ബിജു സ്വഗതവും ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ഹെഡ് സമാദരണീയ സ്വാമി ജനതീര്‍ത്ഥന്‍ ജ്ഞാനതപസ്വി വിഷയാവതരണവും നടത്തും. , ഹരിപ്പാട് ഏരിയ കമ്മിറ്റി ഡെപ്യൂട്ടി കണ്‍വീനര്‍ പി. സന്തോഷ് കുമാര്‍ കൃതജ്ഞത രേഖപ്പെടുത്തും.
  • ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ വൈകുന്നേരം 7.30 ന് ഓണ്‍ലൈന്‍ മാധ്യമം വഴി ഗവേണിംഗ് കമ്മിറ്റി മീറ്റിംഗ് നടക്കുന്നു
  • ശാന്തിഗിരി ഗുരുമഹിമയുടെ ആഭിമുഖ്യത്തില്‍ വൈകുന്നേരം 7.30 ന് ഓണ്‍ലൈന്‍ മാധ്യമം വഴി ഗവേണിംഗ് കമ്മിറ്റി മീറ്റിംഗ് നടക്കുന്നു
  • രാത്രി 8 മണിക്ക് ഓണ്‍ലൈന്‍ മാധ്യമം വഴി ഗവേണിംഗ്കമ്മിറ്റി മീറ്റിംഗ് നടക്കുന്നു.

ശാന്തിഗിരി ശാന്തിമഹിമ :

  • ശാന്തിഗിരി ശാന്തിമഹിമയുടെ നേതൃത്വത്തിൽ പോത്തൻകോട് ശാന്തിഗിരി ആശ്രമം സ്പിരിച്ച്വൽ സോൺ ശുചീകരണ നടക്കും.
  • ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് രാത്രി യാമപ്രാർത്ഥന കന്യാകുമാരി ഏരിയയുടെ ആഭിമുഖ്യത്തിലായിരിക്കും.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

  • രാവിലെ 9 മണിമുതൽ 5 മണിവരെ
    ഡോ.വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ഫോൺ 97447 20556
  • വൈകിട്ട് 5.30 മുതൽ രാവിലെ 9.00 വരെ ഡോ. അശ്വതി എസ്. ദത്ത്. ഫോൺ നം.90375 63939

Related Articles

Back to top button