IndiaKerala

പാലാരിവട്ടം പാലം പൊളിച്ച്‌ പണിയണം: സുപ്രിംകോടതി

“Manju”

ശ്രീജ.എസ്

ഡല്‍ഹി : പാലാരിവട്ടം പാലം പൊളിച്ചുപണിയാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ അനുമതി. ഭാരപരിശോധന വേണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പാലത്തില്‍ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ നല്‍കിയ അപ്പീലിലും പാലം പൊളിച്ച്‌ പണിയാന്‍ ഉടന്‍ അനുമതി നല്‍കണം എന്നാവശ്യപ്പെട്ട്‌ നല്‍കിയ ഇടക്കാല അപേക്ഷയിലും ജസ്റ്റിസ് ആര്‍.എഫ്‌.നരിമാന്‍ അധ്യക്ഷനായ ബെഞ്ച് വാദം കേട്ടത്.

Related Articles

Back to top button