IndiaLatest

ജമ്മുകശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

“Manju”

ജമ്മുകശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. പുല്‍വാമയിലെ ചന്ദ്ഗമില്‍ ആണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. മൂന്ന് ഭീകരരെ വധിച്ചു. മൂന്നുപേരും ജൈഷ് ഈ മുഹമ്മദ്‌ ഭീകരര്‍ ആണെന്ന് ജമ്മുകശ്മീര്‍ IG വിജയ് കുമാര്‍ പറഞ്ഞു. കൊല്ലപ്പെടുത്തിയ ഭീകരരില്‍ ഒരാള്‍ പാകിസ്ഥാന്‍ സ്വദേശിയാണ്. ഇവരില്‍ ഇന്ന് AK-47 തോക്ക് അടക്കമുള്ള ആയുധങ്ങള്‍ കണ്ടെടുത്തു. ശൈത്യകാലമായതോടെ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം വര്‍ധിച്ചിട്ടുണ്ട്.

Related Articles

Back to top button