KeralaLatestThiruvananthapuram

നെയ്യാറ്റിന്‍കരയില്‍ ലൈഫ് മിഷനിലൂടെ 2702 വീടുകള്‍

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: നഗരസഭയിലും അതിയന്നൂര്‍, തിരുപുറം, ചെങ്കല്‍ , കാരോട് കുളത്തൂര്‍ പഞ്ചായത്തുകളിലുമായി 2702 ഭവനരഹിതര്‍ക്കാണ് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ലൈഫ് പദ്ധതിയിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്. സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതി പ്രകാരം നിര്‍മ്മിച്ച എട്ട് വീടുകള്‍ ഉള്‍പ്പെടെ ലൈഫ് മിഷന്റെ ആദ്യ രണ്ട് ഘട്ടങ്ങളിലെ എണ്ണമാണിത്.

Related Articles

Back to top button