KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (23-04-2023) ഞായറാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

ശാന്തിഗിരി ടുഡെ (23-04-2023) ഞായറാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

• ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി രാവിലെ 11 മണിക്ക് എറണാകുളം തോപ്പുംപടി വരമ്പത്ത് ശ്രീഘണ്ടകർണ ക്ഷേത്രത്തിലെ രോഹിണി തിരുനാൾ പ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ചും വൈകുന്നേരം 07:30 ന് കണ്ണങ്കര വാരണം ചിറക്കൽ ശ്രീ ഗൗരീശങ്കര ക്ഷേത്രത്തിൽ ശ്രീമത് ശിവപുരാണ തത്വസമീക്ഷാ സത്രവും കലശ വാർഷികത്തോടുമനുബന്ധിച്ചും ആദ്ധ്യാത്മിക പ്രഭാഷണം നടത്തുന്നു.

• ആർട്ട്സ് & കൾച്ചർ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം, ശാന്തിഗിരി മാതൃമണ്ഡലം, ശാന്തിഗിരി ഗുരുമഹിമ, വിശ്വസംസ്കൃതി കലാരംഗം എന്നീ സംഘടനകളുടെ – ഗവണിംഗ് കമ്മിറ്റി മീറ്റിംഗ് ഇന്ന് നടക്കുന്നു.

• പുനലൂർ എടമൺ ‘ഗുരുവന്ദനം’ ശ്രീ പ്രഭാകരൻ നായർ എസ് ന്റെ ഗൃഹപ്രവേശന കർമ്മം രാവിലെ 9 മണിക്ക് സമാദരണീയ സ്വാമി ചിത്തശുദ്ധൻ ജ്ഞാനതപസ്വി നിർവഹിക്കുന്നു.

• പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രി പ്രാർത്ഥന – വയനാട്, കാസർഗോഡ് ഏരിയകളുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.

Related Articles

Back to top button