Thiruvananthapuram

ഫാം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വേണുഗോപാലൻനായർ നിർവ്വഹിച്ചു

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ പുലിവീട് വാർഡിൽ പുനലൂർ സ്വദേശി ശ്രീ സാമുവൽ വർഗീസിന്റെ ഉടമസ്ഥതയിൽ ആരംഭിച്ച ഫാം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വേണുഗോപാലൻനായർ നിർവ്വഹിച്ചു.


കല്ലൂർ വെറ്റിനറി ആശുപത്രി ജീവനക്കാരൻ ശ്രീ കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
രണ്ട് ഏക്കർ ഭൂമിയിൽ പശു,ആട്,കോഴി വളർത്തലും, മറ്റ് കൃഷിയും ചെയ്ത് വരുന്നുണ്ട്.

Related Articles

Back to top button