KeralaLatestThiruvananthapuram

നെടുവേലി ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിന് 100% വിജയം

“Manju”

 

ജ്യോതിനാഥ് കെ പി

പോത്തൻകോട്: തുടർച്ചയായി ഒൻപതാം വർഷവും 100 ശതമാനം വിജയം നേടി തിരുവനന്തപുരം ജില്ലയിലെ ഏക സർക്കാർ വിദ്യാലയമായി നെടുവേലി ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂൾ അഭിമാനകരമായ നേട്ടത്തിന് അർഹരായി. 136 കുട്ടികൾ പരീക്ഷ എഴുതിയതിൽ 35 പേർക്ക് ഫുൾ എപ്ലസ് കരസ്ഥമാക്കാൻ ആയി. പരീക്ഷയെഴുതിയ 656 കുട്ടികളിൽ 654 കുട്ടികളും വിജയിച്ച പോത്തൻകോട് ലക്ഷ്മി വിലാസം ഹയർ സെക്കൻഡറി സ്കൂളും മികച്ച വിജയം കരസ്ഥമാക്കി.

Related Articles

Back to top button