LatestThiruvananthapuram

മെഡിസെപ്പില്‍ എംപാനല്‍ ചെയ്ത ആശുപത്രികള്‍ക്ക് പരിശീലന പദ്ധതി

“Manju”

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പില്‍ എംപാനല്‍ ചെയ്ത ആശുപത്രികളിലെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ പരിശീലനം സംഘടിപ്പിക്കുന്നു.

ഓഗസ്റ്റ് 23ന് ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ ആശുപത്രികള്‍ക്കും 24ന് കോട്ടയം, പാലക്കാട് ജില്ലകളിലെ ആശുപത്രികള്‍ക്കുമാണ് പരിശീലനം. 25ന് ഇടുക്കി, വയനാട്, 26ന് മലപ്പുറം, 27ന് തിരുവനന്തപുരം, 29ന് പത്തനംതിട്ട, കണ്ണൂര്‍, 30ന് കൊല്ലം, കാസര്‍കോട്, സെപ്റ്റംബര്‍ ഒന്നിന് കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ആശുപത്രികളിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും.

Related Articles

Back to top button