IndiaLatest

ഐപിഎൽ : രാജസ്ഥാന്‍ റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് വിജയം

“Manju”

ശ്രീജ.എസ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 57 റണ്‍സിന്‌ ജയം. രാജസ്ഥാനു വേണ്ടി തിളങ്ങിയത് 70 റണ്‍സെടുത്ത ജോസ് ബട്ലര്‍നു ആണ്. കൃണാല്‍ പാണ്ഡ്യ ഒഴികെ മുംബൈക്കായി പന്തെറിഞ്ഞവരില്‍ മറ്റെല്ലാ ബൗളര്‍മാരും വിക്കറ്റ് നേടി. 194 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന്‍ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടപ്പെടുത്തി.

Related Articles

Back to top button