LatestThiruvananthapuram

വാളിക്കോട് പാലം പൂർണമായും ജനങ്ങൾക്കായി തുറന്ന് കൊടുക്കും; സി ദിവാകരൻ എംഎൽഎ

“Manju”

നെടുമങ്ങാട്‌കാരുടെ ചിരകാലാഭിലാഷം വാളിക്കോട് പാലം അവസാനഘട്ട പ്രവർത്തനങ്ങളിൽ. അടുത്ത ആഴ്ചയിൽ തന്നെ പാലം പൂർണമായും ജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് സി ദിവാകരൻ എംഎൽഎ അറിയിച്ചു.

Related Articles

Back to top button