Malappuram

ജീവനക്കാർക്ക് കോവിഡ്: എസ്ബിഐ ചെമ്മാട് ബ്രാഞ്ച് അടച്ചു

“Manju”

പി.വി.എസ്

മലപ്പുറം : ചെമ്മാട് എസ് ബി ഐ യിൽ 8 ജീവനക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ഒരാൾക്ക് സ്ഥിരീകരിച്ചതിനാൽ ആണ് മറ്റുള്ളവരും പരിശോധന നടത്തിയത്. ബാങ്ക് താത്കാലികമായി അടച്ചു.

Related Articles

Back to top button