IndiaLatest

രാജ്യത്ത് 24 വ്യാജ സർവ്വകലാശാലകൾ, കൂടുതലും യുപിയിൽ

“Manju”

ശ്രീജ.എസ്

രാജ്യത്തെ​ 24 വ്യാജ യൂനിവേഴ്​സിറ്റികളുടെ പട്ടിക പുറത്തുവിട്ട്​ യു.ജി.സി (യൂനിവേഴ്​സറ്റി ഗ്രാന്‍റ്​സ്​ കമീഷന്‍). ഇതില്‍ പല സ്ഥാപനങ്ങളും ബിരുദ-ബിരുദാനന്തര കോഴ്​സുകള്‍ നടത്തുന്നുണ്ടെന്നും യു.ജി.സി അറിയിച്ചു. സംസ്ഥാനങ്ങളു​ടേ​യോ കേന്ദ്രസര്‍ക്കാരിൻ്റെയോ യു.ജി.സിയുടേയോ അനുമതി വാങ്ങാതെയാണ്​ ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം. പട്ടികയില്‍ കേരളത്തില്‍ നിന്നും ഒരു സര്‍വകലാശാലയുണ്ട്.

വ്യാജ സര്‍വകലാശാലകള്‍ ഏറ്റവും കൂടുതലുള്ളത്​ ഉത്തര്‍പ്രദേശിലാണ്,​ എട്ട്​ സര്‍വകലാശാലകള്‍. ഡല്‍ഹിയാണ്​ ഏഴ് വ്യാജ​ സര്‍വകലാശാലകളുമായി രണ്ടാം സ്ഥാനത്ത്​.

Related Articles

Back to top button