LatestThiruvananthapuram

ഹത്രാസ് സംഭവം:സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ പ്രതിഷേധ ജ്വാല

“Manju”

ഹത്രാസ് സംഭവത്തിൽ പ്രതിഷേധിച്ചു കൊണ്ട് സിപിഐഎം സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച പ്രതിഷേധ ജ്വാല പോത്തൻകോട്, മാണിക്കൽ പഞ്ചായത്തു കളിൽ വിവിധ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്നു. പോത്തൻകോട് ടൗണിൽ നടന്ന പ്രതിഷേധം പോത്തൻകോട് എൽ സി സെക്രട്ടറി എം ജി കവിരാജ് ഉദ്ഘാടനം ചെയ്തു. എസ്.സി സജിത്ത്, എസ്. ആർ രതീഷ്, ശ്രീകണ്ഠൻ ടി, ആർ അനിൽ, സജീർ എന്നിവർ നേതൃത്വം നൽകി. മാണിക്കൽ പഞ്ചായത്ത് പൂലൻതറ ജംഗ്ഷനിൽ നടന്ന പ്രതിഷേധം സിപിഐ എം പൂലന്തറ ബ്രാഞ്ച് സെക്രട്ടറി ശ്രീലാൽ എസ് നേതൃത്വം നൽകി.

Related Articles

Back to top button