IndiaLatest

യു പിയില്‍ മി​ശ്ര​വി​വാ​ഹം ത​ട​ഞ്ഞു

“Manju”

ശ്രീജ.എസ്

ല​ഖ്നൗ: ഉത്തര്‍പ്രദേശില്‍ മി​ശ്ര​വി​വാ​ഹം തടഞ്ഞ് പോ​ലീ​സ്. ഹി​ന്ദു യു​വ​തി​യും മു​സ്‌​ലിം യു​വാ​വും ത​മ്മി​ലു​ള്ള വി​വാ​ഹ​മാ​ണ് മ​ത​പ​രി​വ​ര്‍​ത്ത​നം ത​ട​യ​ല്‍ നി​യ​മ പ്ര​കാ​രം പോ​ലീ​സ് ത​ട​ഞ്ഞ​ത്. ബു​ധ​നാ​ഴ്ച ല​ഖ്നൗ​വി​ലെ പ​ര​യി​ലാ​ണ് വി​വാ​ഹം ന​ട​ന്ന​ത്.
വി​വാ​ഹ ച​ട​ങ്ങ് ആ​രം​ഭി​ച്ച്‌ ഏ​താ​നും മി​നി​റ്റു​ക​ള്‍​ക്കു​ള്ളി​ല്‍ പോ​ലീ​സ് എ​ത്തു​ക​യും വി​വാ​ഹം ത​ട​യു​ക​യും ചെ​യ്തു. വ​ധു​വി​ന്റെ​യും വ​ര​ന്റെ​യും ബ​ന്ധു​ക്ക​ളെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു. ജി​ല്ലാ ക​ള​ക്ട​റി​ല്‍​ നി​ന്ന് മി​ശ്ര​വി​വാ​ഹ​ത്തി​നു അ​നു​മ​തി വാ​ങ്ങി​യാ​ല്‍ മാ​ത്ര​മേ ച​ട​ങ്ങ് ന​ട​ത്താ​ന്‍ അ​നു​വ​ദി​ക്കൂ എ​ന്ന് പോ​ലീ​സ് വ്യക്തമാക്കി.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ പു​തി​യ നി​യ​മ​വി​രു​ദ്ധ മ​ത​പ​രി​വ​ര്‍​ത്ത​ന ഓ​ര്‍​ഡി​ന​ന്‍​സ് പ്ര​കാ​രം മി​ശ്ര​വി​വാ​ഹം ന​ട​ത്താ​ന്‍ ക​ള​ക്ട​റു​ടെ അ​നു​മ​തി ഇപ്പോള്‍ ആ​വ​ശ്യ​മാ​ണ്.

Related Articles

Back to top button