IndiaLatest

ഐപിഎൽ രാജസ്ഥാൻ റോയൽസിന് മിന്നും ജയം

“Manju”

ശ്രീജ.എസ്

ഐപിഎൽ രാജസ്ഥാന്‍ റോയല്‍സിന് മിന്നുന്ന ജയം. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ അഞ്ച് വിക്കറ്റിനാണ് തോല്‍പ്പിച്ചത്. ഐപിഎല്‍ പുതിയ സീസണില്‍ രാജസ്ഥാന്റെ മൂന്നാം ജയമാണിത്. ഹൈദരാബാദ് അഞ്ചിന് 158 റണ്ണാണെടുത്തത്. രാജസ്ഥാന്‍ ഒരു പന്ത് ശേഷിക്കെ ജയം നേടി.

Related Articles

Back to top button